ടാറ്റ നെക്​സോൺ: ഉപഭോക്താക്കളുടെ പ്രതിക്ഷ നിലനിര്‍ത്തിയോ?



സ്വന്തമായൊരു കാർ എന്നത്​ ഏതൊരാളുടേയും സ്വപ്​നമാണ്​. പുതിയ വാഹനം വാങ്ങുമ്പോൾ തീർച്ചയായും ഒരുപാട്​ സംശയങ്ങൾ ഉണ്ടാകും. എങ്കിലും പലപ്പോഴും നമ്മൾ  കാറിന്‍റെ പുറംമോടിയിലും സെയിൽസ്​ എക്​സിക്യുട്ടീവിന്‍റെ വാക്കുകളിലും മയങ്ങി അപകടത്തിൽ കുടുങ്ങാറുണ്ട്​​. ഇതിന്​ ഏറ്റവും വലിയ ഉദാഹരണമാണ്​ ടാറ്റ നെക്​സോൺ. നിർമാതാക്കൾ ഏറെ കൊട്ടിഘോഷിച്ചിറക്കിയ നെക്​സോണിനെക്കുറിച്ച്​ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഒ​ട്ടേറെ പരാതികളാണ് ഉപഭോക്താക്കൾക്കിടയിൽ നിന്നും  ഉയരുന്നത്​.

അഞ്ചുപേർക്കു സുഖകരമായി ഇരിക്കാമെന്നു അവകാശപ്പെടുന്ന നെക്സോണിൽ പിൻ സീറ്റിൽ മൂന്ന്​പേർക്ക്​ പോലും സുഖകരമായി ഇരിക്കാനാകാത്ത സ്ഥിതിയാണ്​. ശരാശരിയിലും ഉയരമുള്ളവർക്ക്​ പോലും നെക്​സോൺയാത്ര ദുരിതം സമ്മാനിക്കുന്നു. ആധുനികമെന്ന്​ നിർമാതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും കാറിലെ ഇൻഫോടെയൻമെൻറ്​ സിസ്​റ്റം ശോകമാണ്​. പ്രതീക്ഷിക്കുന്നതിലും ഏറെ വൈകിയാണ്​  ഇന്‍ഫോടെയന്‍മന്റ് ഡിസ്‌പ്ലേയുടെ പ്രതികരണം. ഉള്ളിൽ നിന്നും പുറത്തേക്കുള്ള കാഴ്​ചയെ നെക്​സോയുടെ  A, B, C പില്ലറുകള്‍ പലപ്പോഴും തടസ്സപ്പെടുത്തുന്നു എന്നതും ഉപഭോക്താക്കൾക്ക്​ ഏറെ നിരാശ സമ്മാനിക്കുന്നു. നെക്​സോണി​ൽ ഒാ​േട്ടാഗിയർ ഷിഫ്​റ്റ്​ ഇല്ല എന്നതും വലിയ പോരായ്​മയായി വിദഗ്​ദർ ചൂണ്ടിക്കാണിക്കുന്നു. ആപ്പിൾ കാർ​പ്ലേ  , ഒാട്ടോ  ഹെഡ്​ലാംപ്​സ്​, ​റെയിൻ സെൻസിംഗ്​ വൈപ്പേർസ്​, ക്രൂയിസ്​ കൺ​േ​ട്രാൾ എന്നിവയൊന്നും നെക്​സോണിനില്ല.



വിപണിയിൽ നെക്​സോണുമായി താരതമ്യം ചെയ്യപ്പെടുന്ന മാരുതി ബ്രസ്സയുടെ കയ്യടക്കമോ, മ്യൂസിക്​ സിസ്​റ്റത്തിന്‍റെ  മേന്മയോ ഒന്നും നെക്​സോണിന്​ അവകാശപ്പെടാനില്ല. ഇവക്കെല്ലാം പുറമേ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന നെക്​സോൺ ഉപഭോക്താക്കളുടെ പരാതികളും ചെറിയ അപകടം പോലും അഭിമുഖീകരിക്കാനാവാതെ തകർന്നടിഞ്ഞ നെക്​സോണിന്‍റെ  ബോഡിയുടെ ചിത്രങ്ങളും  നിർമ്മാതാക്കൾക്ക്​ ഏറെ തലവേദന സൃഷ്​ടിക്കുന്നു. മാരുതി വിറ്റാര ബ്രസ്സയുമായുള്ള താരതമ്യത്തിൽ ഒാ​ട്ടോമൊ​ബൈൽ വിദഗ്​ദരെല്ലാം ടാട്ടനെക്​സോണിനെ പൂർണ്ണമായും തള്ളിക്കളയുന്നു.

Comments

  1. Tata build qualityodu pappadam pole madangunna Maruthiye compare cheyaruthu...

    ReplyDelete
  2. Definitely a paid article.. Compared to brezza. Nexon is much much much better. ....

    ReplyDelete
  3. Very bad article. Surely a paid article. Nexon is much much better than breeza. Infotainment from Harmon in Nexon is top notch. No cars can beat it. It's 8 speaker system. 3 people can easily sit in rear. This article is totally false.

    ReplyDelete
  4. Enthoru durandham ado.... Baki ulavare okke mandanmara please igana false information kodukalle. Harman nte audio quality mosham anne parayn egana thonni. Nexon il illatha brezza il ulla features paranju, nexon il mathram ulla features arre parayum the first in class 3 driving modes. So please Cash avishyam undaki vella kambi parra ayi erange.

    ReplyDelete
  5. What a stupid review.. ippo irangiyathu auto shift allathe enthu thenga aanu? Pinne harman ennu ketitundo? One of the best in the world. JBL speakers enniva cherna music system brezzayekkal nallathanennu.. enthoru durantham..

    ReplyDelete
  6. Paid article.Even a child knows Jbl music system is much better than maruthis audio.

    ReplyDelete
  7. Really sad article. I am a Nexon XZ+ owner from November and clocked 15000km already. It's a fantastic car. I have used about 18 cars of different manufactures in my automobile life and Nexon is one of the most satisfying one. In comfort it overtakes almost every other manufactures offering in this price range. I am getting an average mileage of 21km/LTR for my last 15000km. Service cost for the 15000km service is 2100.00 only. I think this is enough reasons for a genuine buyer to choose Nexon and not to listen to your article which is most probably a paid article by competition who can't take anymore from Nexon directly.

    ReplyDelete
  8. ഏത് മണ്ടനാടാ ഈ റിപ്പോർട്ട് എഴുതിയിരിക്കുന്നത് ,അതോ കാശ് വാങ്ങിയിട്ടാണോ?

    ReplyDelete
  9. Really it is a paid article. It is felt that, the author have no qualifications to compare nexon to any other in the said class of vehicle's ...
    The writer is not basically aware about the current automobile scenario.
    All the automobile magazines and reviews placed nexon in the first place in its category....
    It is so sad, some foolish writer is trying to degrade a genuine, vfm, indian made vehicle.

    ReplyDelete
  10. Probably a paid article. I own
    A nexon and i am 100 percent happy that i chose nexon over brezza, comparing space, performance, infotainment, build quality..list go on. I suggest u atleast test drive nexon before writing this himalayan blunder, unles you cannot earn and live without paid news.

    ReplyDelete
  11. Maruti irakkiyathil vech ettavum worst car aanu brezza. Definitely ith paid article thanneya

    ReplyDelete
  12. Maruti irakkiyathil vech ettavum worst car aanu brezza. Definitely ith paid article thanneya

    ReplyDelete
  13. Hey super blogger...few questions for you....
    Have you ever driven a Nexon?
    Have you heard the music system in Nexon?
    At least have sat inside a Nexon?

    Finally.....
    How much you got paid to write this crap?
    What a looser ....shame on you ...looser head

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. നിനക്കൊക്കെ എന്തെങ്കിലും പണി എടുത്ത് ജീവിച്ചുകൂടെ... മാരുതിക്കാരുടെ കയ്യിൽ നിന്ന് കാശ് വാങ്ങീട്ട് നുണകൾ എഴുതി വിടാൻ ഉളുപ്പുണ്ടോ.
    കുറച്ചു മണ്ണ് വാരി തിന്നെടാ നാണം കെട്ടവന്മാരെ...

    ReplyDelete
  16. My dear friend you be careful you are not taken to court by both Tata Motors as well as happy n satisfied Nexon customers. Last but not least do not shame original petrol heads by using such a username. If you need my credentials you can get in touch personally. Hope this is your last post of this nasty nature.

    ReplyDelete
  17. You're insane.. Do you've any idea about automobile industry and the cars around.. After all who listen to this loafers blog when you've teambhp, autocar around.. Such a curse to the bloggers community.. Go hang yourself!!

    ReplyDelete
  18. എന്തോരു ദുരന്തം ആണെടോ താൻ .താൻ nexon എന്ന വാഹനം കണ്ടിട്ടുണ്ടോ. ഇല്ലെങ്കിൽ ആദ്യം അതൊന്ന് നേരിൽ കാണാൻ നോക്ക് .എന്നിട്ട് അതിനെ കുറിച്ച് എഴുത് .. ..

    ReplyDelete
  19. ഏത് പൊട്ടനാ ഇത് എഴുതിയത്? ചുരുങ്ങിയ പക്ഷം രണ്ട് വണ്ടിയിലും ഒന്ന് യാത്ര ചെയ്യുക. നെക്സൺ ഫീച്ചേഴ്സ് പരിശോധിക്കുക. താരതമ്യം ചെയ്യുക, നിലവാരമില്ലാത്ത ഇന്റീയറുള്ള ബ്രെ സ എവിടെ നിൽക്കുന്നു. സംതൃപ്തനായ ഒരു നെക്സോൺ ഓണറാണ് ഞാൻ

    ReplyDelete

Post a Comment

Popular posts from this blog

മറ്റു ഷോറൂമുകളിൽ പുത്തൻ തിളക്കമാർന്ന കാറുകൾ വെക്കുമ്പോൾ..പൊട്ടി പൊളിഞ്ഞ കാർ ഷോറൂമിൽ വെച്ച് മാതൃകയായ ഈ കമ്പനി..ഇതിന് പിന്നിൽ ഒരു കാരണം ഉണ്ട് !!

മാരുതിയുടെ പഞ്ചനക്ഷത്രങ്ങൾ

മാരുതി സിയാസ്: നിങ്ങളുടെ മനസ്സറിഞ്ഞു നിർമിച്ച കാർ